Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയ നായകനാകാന്‍ ധ്യാന്‍ ശ്രീനിവാസന്‍,'നദികളില്‍ സുന്ദരി യമുന' പറയുന്നത് ലവ് സ്റ്റോറിയോ ?

Nadhikalil Sundhari Yamuna

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (10:04 IST)
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന തിരക്കിലാണ് നടന്‍ നവാസ് വള്ളിക്കുന്ന്. സിനിമയൊരു പ്രണയകഥയാണ് പറയാന്‍ പോകുന്നത് എന്ന സൂചനയും അദ്ദേഹം നല്‍കി.
 
'അഗാധമായി നാം സ്‌നേഹിക്കുന്നതെന്തും നമ്മുടെ ഒരു ഭാഗമായി മാറും'-എന്ന് കുറിച്ച് കൊണ്ടാണ് താനും സിനിമയുടെ ഭാഗമാണെന്ന് നടന്‍ നവാസ് വള്ളിക്കുന്ന് അറിയിച്ചത്.
 
ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവയുടെ അവതരിപ്പിക്കുന്ന 'കണ്ണന്‍', 'വിദ്യാധരന്‍' എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രതില്‍ രാധാകൃഷ്ണന്‍ ആണ് ചിത്രസംയോജനം
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയും മക്കളും, സൂര്യയുടെ പഴയ നായിക, വിശേഷങ്ങളുമായി സമീര റെഡ്ഡി