ഒരു മില്യണ്‍ കാഴ്ചക്കാര്‍, 'നല്ല നിലാവുള്ള രാത്രി' ട്രെയിലര്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്
ശനി, 6 മെയ് 2023 (15:31 IST)
'നല്ല നിലാവുള്ള രാത്രി' റിലീസിന് ഒരുങ്ങുന്നു.ആമേന്‍, സക്കറിയയുടെ ഗര്‍ഭണികള്‍, ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സാന്ദ്ര നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗം ആകുന്നു. വളരെ വേഗത്തില്‍ തന്നെ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ചിത്രത്തിനായി.സ്ത്രീ കഥാപാത്രങ്ങള്‍ ആരുമില്ലാത്ത ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കും എന്നത് ഉറപ്പാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ganapathi (@ganapathisp_official)

ഇതൊരു ത്രില്ലര്‍ തന്നെയാണെന്ന് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ പറഞ്ഞിരുന്നു.നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്യുന്ന 
ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു.
 
ചെമ്പന്‍ വിനോദ് ജോസ്, ജിനു ജോസഫ്, ബിനു പപ്പു, ഗണപതി, റോണി ഡേവിഡ് രാജ്, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments