Webdunia - Bharat's app for daily news and videos

Install App

പുതുമുഖ നായികമാരെ തേടി സംവിധായകന്‍ ഒമര്‍ ലുലു,പവര്‍ സ്റ്റാറിനു മുന്‍പേ 'നല്ല സമയം' റിലീസിന്

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ഏപ്രില്‍ 2022 (14:59 IST)
ഒമര്‍ ലുലു അടുത്തതായി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ്.നല്ല സമയം എന്ന് പേരിട്ടിരിക്കുന്ന സിനിമ ഒരുങ്ങുകയാണ്. സിനിമയില്‍ അഭിനയിക്കാന്‍ പുതുമുഖ നായികമാരെ നിര്‍മ്മാതാക്കള്‍ തേടുന്നു.പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.
 
തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലികളില്‍ ഏതെങ്കിലും ഒന്നെങ്കിലും കൈകാര്യം ചെയ്യാനുള്ള കഴിവുള്ളവര്‍ക്കാണ് അവസരം. 18- 23 ആണ് പ്രായപരിധി. രണ്ട് നായികാ കഥാപാത്രങ്ങളിലേക്കാണ് ഓഡിഷന്‍. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ഓഡിഷനില്‍ പങ്കെടുക്കാം എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
 
തൃശൂരിലെ ഹോട്ടല്‍ പേള്‍ റിജന്‍സിയില്‍ രാവിലെ 10:30 മുതല്‍ വൈകുന്നേരം 5:30 വരെയാണ് ഓഡിഷന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

അടുത്ത ലേഖനം
Show comments