Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൊറി, ചിരങ്ങ്, ചുണ്ണാമ്പ് എന്നിവ ഉള്ള ഊളകൾ മാറിനിൽക്കു: ഒമർലുലുവിന്റെ അസിസ്റ്റന്റ് ഡയറക്‌ടറാകാൻ ദിയ സന

ചൊറി, ചിരങ്ങ്, ചുണ്ണാമ്പ് എന്നിവ ഉള്ള ഊളകൾ മാറിനിൽക്കു: ഒമർലുലുവിന്റെ അസിസ്റ്റന്റ് ഡയറക്‌ടറാകാൻ ദിയ സന
, ഞായര്‍, 10 ഏപ്രില്‍ 2022 (11:58 IST)
സംവിധായ‌കൻ ഒമർലുലുവിന്റെ വെല്ലുവിളി സ്വീകരിച്ച് നടി ദിയ സന. ഒമർ ലുലുവിന്റെ സിനിമയിൽ അസിസ്റ്റന്റായി നിൽക്കാമോ എന്ന ചോദ്യത്തിനാണ് ദിയ എസ് മൂളിയിരിക്കുന്നത്.
 
‘ദിയ സന, അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ ഉള്ള ധൈര്യം ഉണ്ടോ?’ എന്നാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചത്. ദിയയെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും സംവിധായകന്‍ പങ്കുവെച്ചിരുന്നു.  ഇതിന് താഴെ എനിക്ക് ധൈര്യമുണ്ട് എന്നായിരുന്നു ദിയയുടെ കമന്റ്. 
 
പിന്നാലെ ഒമർലുലുവിന്റെ വെല്ലുവിളി സ്വീകരിച്ചതായി ദിയ സന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തു.
 
ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
 
 
 
ഞാൻ കൂടെ അസിസ്റ്റൻഡ് ഡയറക്ടർ ആകാൻ റെഡിയാണ് സർ ഒമൽ ലുലു. പ്രിയപ്പെട്ട സൗഹൃദങ്ങൾ കൂടെയുണ്ടെങ്കിൽ എനിക്ക് ആരുടെ കൂടെയും വർക്ക്‌ ചെയ്യാൻ സാധിക്കും. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് സിനിമയിലേക് പല മേഖലകളിലും കഴിവ് ഉണ്ടെന്ന് ആദ്യം മനസിലാക്കി സിനിമയിലേക് സമീപിച്ചൂടെ എന്ന് ചോദിക്കുന്നത് സച്ചിയേട്ടനാണ്.
 
 പക്ഷെ അന്ന് സാമൂഹിക പ്രവർത്തനത്തിലേക്കായിരുന്നു കൂടുതൽ ശ്രദ്ധ. ഇന്ന് ഒമർ ലുലു സുഹൃത്തും അതിലുപരി എന്നെ മനസിലാക്കുന്ന നല്ല സൗഹൃദങ്ങളെ എന്നും ചേർത്തുനിർത്തുന്ന ഒരു മനുഷ്യനും കൂടിയാണ്. വിയോജിപ്പുള്ളിടത് വിയോജിപ്പ് പറഞ്ഞും സപ്പോർട് ചെയ്യേണ്ടിടത് സപ്പോർട് ചെയ്തും തന്നെയാണ് മുന്നോട്ട് പോകുന്നത്. ചൊറി,ചിരങ്ങു, ചുണ്ണാമ്പ്, ഉള്ള ഊളകൾ plz step back.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ സ്‌ക്രീന്‍ ഷോട്ട് വരെ കാണിച്ചുകൊടുക്കണം, എന്നെ സംശയമായിരുന്നു'; ടോക്‌സിക് കാമുകനെ കുറിച്ച് സുചിത്ര നായര്‍, ആ ബന്ധം വേണ്ടെന്നുവച്ചത് കല്ല്യാണം വരെ അടുത്ത ശേഷം !