വിമാനത്തില്‍ കയറിയാല്‍ ഉടന്‍ ഉറങ്ങും, അതുകൊണ്ട് വിമാനയാത്ര ഇഷ്‌ടമല്ല: നമിത പ്രമോദ്

കെ ആര്‍ അനൂപ്
വ്യാഴം, 5 നവം‌ബര്‍ 2020 (20:01 IST)
അഭിനയം പോലെ തന്നെ യാത്രകളെയും ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് നമിത പ്രമോദ്. അഭിനയത്തോട് പാഷനാണെങ്കില്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് യാത്രയോടാണെന്നാണ് നടി പറയുന്നത്. എന്നാൽ വിമാന യാത്രകളോട് താരത്തിന് അത്ര താല്പര്യമില്ല. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നമിത.
 
വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തുള്ള മനോഹരമായ സ്ഥലങ്ങള്‍ കാണാനാണ് കൂടുതൽ ഇഷ്ടമെന്നാണ് താരം പറയുന്നത്. വിമാനയാത്ര എനിക്ക് അത്രയ്ക്ക് താത്പര്യമില്ല. 12-13 മണിക്കൂര്‍ വരെ യാത്രചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മാത്രമല്ല, വിമാനത്തില്‍ കയറിയാല്‍ താന്‍ പെട്ടന്ന് ഉറങ്ങിപോകുമെന്നുമാണ് നമിത പറയുന്നത്. യൂറോപ്പ് മുഴുവന്‍ ചുറ്റിക്കറങ്ങണമെന്നതാണ് വലിയ ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

അടുത്ത ലേഖനം
Show comments