Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാള സിനിമയിലെ പുതിയ നായിക, തൃശ്ശൂര്‍ സ്വദേശിയായ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട്

മലയാള സിനിമയിലെ പുതിയ നായിക, തൃശ്ശൂര്‍ സ്വദേശിയായ നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

, വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (11:04 IST)
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ചിത്രത്തിലെ നായികമാരില്‍ ഒരാളാണ് നന്ദന സഹദേവന്‍. ഓഡിഷ്യനിലൂടെയാണ് നടി സിനിമയിലെത്തിയത്.
തൃശ്ശൂര്‍ സ്വദേശിയാണ് നന്ദന.
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നല്ല സമയം എഡിറ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
 
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ചൊരു ഗാനം, 'മൈ നെയിം ഈസ് അഴകന്‍' വരുന്നു