‘ഗൂഗിളിൽ എന്റെ പേര് തിരഞ്ഞാൽ വരുന്നത് നഗ്നചിത്രങ്ങൾ‘; പരാതിയുമായി നടി

ചിപ്പി പീലിപ്പോസ്
ബുധന്‍, 5 ഫെബ്രുവരി 2020 (11:26 IST)
സിദ്ദിഖ് സംവിധാനം ചെയ്ത കിങ് ലെയർ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന നടിയാണ് നടാഷ സൂരി. ചിത്രത്തിൽ നടാഷ എന്ന് തന്നെ പേരുള്ള മോഡലായിട്ടായിരുന്നു താരം എത്തിയിരുന്നത്. ഇപ്പോഴിതാ തന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്നത് നഗ്‌നചിത്രങ്ങളാണെന്ന് പരാതി നല്‍കിയിരിക്കുകയാണ് നടി. 
 
നടിയുടെ പരാതിയിന്മേല്‍ ഫ്‌ലിന്‍ റെമീഡിയോസ് എന്ന വ്യക്തിയുടെ പേരില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. നടാഷ സൂരി സിംഗ് എന്ന വ്യാജപ്പേരില്‍ ബാത്റൂമില്‍ നിന്നുമെല്ലാം ചില നഗ്‌നചിത്രങ്ങള്‍ മുഖം വ്യക്തമാക്കാതെ ഫ്‌ലിന്‍ അയാളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിനാലാണ് അതിൽ തന്റെ ഫോട്ടോകൾ വരുന്നതെന്ന് താരം നൽകിയ പരാതിയിൽ പറയുന്നു. 
 
സിദ്ദിഖ് സംവിധാനം ചെയ്ത് ദിലീപ്, മഡോണ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കിങ് ലയർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments