Select Your Language

Notifications

webdunia
webdunia
webdunia
webdunia

6 വർഷത്തിനു ശേഷം വീണ്ടും സിനിമയിലേക്ക്; മടങ്ങിവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നവ്യാ നായർ

തന്‍റെ മടങ്ങി വരവിനെ പറ്റി വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെ വെളിപ്പെടുത്തുന്നു എന്നു കാണിച്ച് താരം ഇൻസ്റ്റയിൽ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

6 വർഷത്തിനു ശേഷം വീണ്ടും സിനിമയിലേക്ക്; മടങ്ങിവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നവ്യാ നായർ

തുമ്പി ഏബ്രഹാം

, ചൊവ്വ, 31 ഡിസം‌ബര്‍ 2019 (14:01 IST)
നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി തീര്‍ന്ന നടിയാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയ ലോകത്ത് നിന്ന് വിട്ട് നിന്ന താരം ഇപ്പോഴിതാ സിനിമയിലേക്കുള്ള മടങ്ങിവരുവിന് ഒരുങ്ങുകയാണ്. തന്‍റെ മടങ്ങി വരവിനെ പറ്റി വനിതാ മാസികയുടെ ന്യൂഇയര്‍ പതിപ്പിലൂടെ വെളിപ്പെടുത്തുന്നു എന്നു കാണിച്ച് താരം ഇൻസ്റ്റയിൽ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 
 
2012-ൽ അഭിനയിച്ച സീൻ ഒന്ന് നമ്മുടെ വീട് ആണ് താരം അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. 2010-ൽ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. സായ് കൃഷ്ണ എന്നൊരു മകനുമുണ്ട് താരത്തിന്. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"മലയാള സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ" ജസ്റ്റിസ് ഹേമ കമ്മീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും