നവ്യ നായരെ പോലെ തന്നെ മകന്‍ മകന്‍ സായിയും ഭര്‍ത്താവ് സന്തോഷ് മേനോനും ആരാധകര്‍ക്ക് സുപരിചിതരാണ്.
തന്റെ ഓരോ വിശേഷങ്ങളും നടി പങ്കിടാറുണ്ട്. വീക്കെന്‍ഡ് വൈബ്‌സ് എന്ന് പറഞ്ഞുകൊണ്ട് മകന്‍ ഒപ്പമുള്ള പുതിയ ചിത്രങ്ങളുമായി നടി എത്തി.
നവംബറില്‍ പിറന്നാളാഘോഷിക്കാനിരിക്കുന്ന സായിക്ക് 11 വയസ്സാണ് ഉള്ളത്.
ഒരുത്തീ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്.