Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിനൊപ്പം ബാബുരാജ്, സിനിമ ഏതെന്ന് പിടികിട്ടിയോ ?

Watch 'Gold Malayalam Movie Teaser | Prithviraj Sukumaran | Nayanthara | Alphonse Puthren | Ajmal Amir' on YouTube

കെ ആര്‍ അനൂപ്

, വ്യാഴം, 24 മാര്‍ച്ച് 2022 (11:51 IST)
പൃഥ്വിരാജിനൊപ്പം ബാബുരാജ് ഒന്നിച്ച ചിത്രമാണ് ഗോള്‍ഡ്. വൈകാതെ തന്നെ റിലീസ് പ്രതീക്ഷിക്കുന്ന സിനിമയുടെ ടീസര്‍ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ലൊക്കേഷന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് ബാബുരാജ്.
പോലീസ് യൂണിഫോമിലാണ് ജഗദീഷും ബാബുരാജും അഭിനയിക്കുന്നത്.ജോഷി എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുമം?ഗലി ഉണ്ണികൃഷ്ണനായി നയന്‍താരയും ചിത്രത്തിലുടനീളം ഉണ്ടാകും.
 
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയായതിനാല്‍ വലിയ പ്രതീക്ഷകളിലാണ് ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍താര മുംബൈയിലേക്ക്, ഷാരൂഖ് ഖാനൊപ്പം ആദ്യമായി അഭിനയിക്കാന്‍ നടി