Webdunia - Bharat's app for daily news and videos

Install App

റാണ ദഗുബട്ടിക്ക് നായികയായി നയൻ‌താര, ഒരുങ്ങുന്നത് ക്രൈം ത്രില്ലർ !

ചിപ്പി പീലിപ്പോസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (10:56 IST)
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വീണ്ടും പൊലീസ് വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. റാണാ ദഗുബാട്ടി നായകനാകുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് നയൻസ് എത്തുന്നതെന്നാണ് സൂചന. ഇതിനായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നയന്‍താരയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
കൊറിയന്‍ ചിത്രത്തിന്റെ റീമേക്കാണ് ഒരുക്കുന്നത്. കീര്‍ത്തി സുരേഷിനെ ആയിരുന്നു ആദ്യം ചിത്രത്തിനായി പരിഗണിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, കീർത്തിയുടെ ഡേറ്റ് പ്രശ്നം വന്നതോടെ അണിയറ പ്രവർത്തകർ നയൻ‌താരയെ സമീപിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. 
 
വിജയ് നായകനായെത്തുന്ന ‘ബിഗിലാ’ണ് നയന്‍താരയുടെ പുറത്തിരങ്ങാനൊരുങ്ങുന്ന ചിത്രം. വിഘ്‌നേഷ് ശിവന്‍ നിര്‍മിക്കുന്ന ‘നെട്രികണ്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. രജനികാന്തിന്റെ ‘ദർബാർ’ ആണ് മറ്റൊരു ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments