Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണ പെണ്ണായി നയന്‍താര, വീഡിയോ കണ്ടോ ?

'Nayanthara - Most Beautiful Bride | Amazon Prime Video' on YouTube

കെ ആര്‍ അനൂപ്

, ശനി, 11 ജൂണ്‍ 2022 (12:29 IST)
നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ആമസോണ്‍ വീഡിയോ പുറത്തിറക്കിയ ബിഗില്‍ എന്ന സിനിമയിലെ നയന്‍താരയുടെ വിവാഹ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്.
2019 ഒക്ടോബര്‍ 25നാണ് ചിത്രം പുറത്തിറങ്ങിയത്.തെരി, മെര്‍സല്‍ എന്നീ സിനിമകള്‍ക്കു ശേഷം ആറ്റ്‌ലി കുമാറും, വിജയും ഒന്നിച്ച മൂന്നാമത്തെ ചിത്രം കൂടി ആയിരുന്നു ഇത്.നയന്‍താര, ജാക്കി ഷെറോഫ്, വിവേക്, ആനന്ദരാജ് താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്പരം സർപ്രൈസ് നൽകി ഡോ റോബിനും അശ്വിനും അപർണ്ണയും: വിഡിയോ