Webdunia - Bharat's app for daily news and videos

Install App

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരസുന്ദരി നയന്‍താരയുടെ പ്രായം അറിയാമോ? താരത്തിന്റെ മതം മാറ്റം എന്തിനുവേണ്ടി?

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (10:58 IST)
തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. 1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. തന്റെ 37-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര. പിതാവ് കുര്യന്‍ കൊടിയാട്ടും അമ്മ ഓമന കുര്യനും തിരുവല്ലയില്‍ നിന്നുള്ളവരാണ്. നയന്‍സിന് മലയാളവും നന്നായി അറിയാം. ഇംഗ്ലീഷ് സാഹിത്യത്തില്‍ നയന്‍താര ബിരുദം നേടിയത് തിരുവല്ല മാര്‍ തോമാ കോളേജില്‍ നിന്നാണ്. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ ആദ്യ പേര്. 
 
നയന്‍താര ക്രൈസ്തവ മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. 2011 ഓഗസ്റ്റ് ഏഴിനാണ് ചെന്നൈ ആര്യ സമാജ് ക്ഷേത്രത്തില്‍വച്ച് നയന്‍താര ഹൈന്ദവമതം സ്വീകരിച്ചത്. ക്ഷേത്രത്തില്‍ വച്ച് വേദവും ഗായത്രി മന്ത്രവും ഉരുവിട്ട് ശുദ്ധികര്‍മം നടത്തിയ ശേഷമാണ് നയന്‍താര ഹിന്ദുമതത്തിലേക്ക് ചേക്കേറിയത്. ഹൈന്ദവ മതത്തില്‍ ആകൃഷ്ടയായാണ് നയന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് അക്കാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments