Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോക്കേന്തി നയൻ‌താര- കോലമാവ് കോകില ട്രെയിലർ

സ്മഗ്‌ളർ ആയി നയൻ‌താര

തോക്കേന്തി നയൻ‌താര- കോലമാവ് കോകില ട്രെയിലർ
, വെള്ളി, 6 ജൂലൈ 2018 (12:47 IST)
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര കേന്ദ്രകഥാപാത്രമാകുന്ന തമിഴ് ചിത്രം കൊലമാവ് കോകില (കൊകൊ) ട്രെയിലർ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലിപ്കുമാർ. നിർമാണം ലൈക.
 
ആക്​ഷനും കോമഡിക്കും പ്രാധാന്യമുള്ള സിനിമയിൽ സ്മഗ്‌ളർ ആയിട്ടാണ് നയൻ‌താര എത്തുന്നത്. ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്ക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അനിരുദ്ധ് ആണ് സംഗീതം.
 
ചിത്രത്തിലെ കല്യാണ വയസ് എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെമിനിച്ചികളൊക്കെ കൂടിയിട്ട് എന്തുണ്ടാക്കാനാ? ഇതാ അതിനുള്ള മറുപടിയാണ് ഈ തിരുത്ത്...