Webdunia - Bharat's app for daily news and videos

Install App

വഞ്ചിക്കപ്പെട്ടു, ഗജിനിയിൽ അഭിനയിച്ചതിൽ കുറ്റബോധം തോന്നുന്നു എന്ന് നയൻതാര !

Webdunia
ചൊവ്വ, 5 നവം‌ബര്‍ 2019 (18:13 IST)
സൂര്യ-മുരുകദോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഗജിനിയിൽ അഭിനയിച്ചതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു എന്ന് നയൻതാരയുടെ വെളിപ്പെടുത്തൽ. ഒരു റെഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ്. ഗജിനി ചെയ്യേണ്ടിയിരുന്നില്ല എന്ന് താരം പറഞ്ഞത്.
 
സിനിമ ചെയ്യാൻ എത്തിയപ്പോൾ വഞ്ചിക്കപ്പെട്ടതായി എനിക്ക് തോന്നി. വാഗ്ദാനം ചെയ്ത കഥാപാത്രമായിരുന്നില്ല ലഭിച്ചത്. നായികയായ അസിനോടൊപ്പം തന്നെ പ്രധാന്യമുള്ള കഥാപാത്രമായിരിക്കും എന്നാണ് കരുതിയത്. എന്നാൽ ചിത്രം കണ്ടപ്പോഴാണ് സത്യം മനസിലായത് എന്ന് നയൻതാര പറഞ്ഞു.
 
ആ അനുഭവത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട് എന്നും താരം പറഞ്ഞു. ഗജിനിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ചിത്ര എന്ന കഥാപാത്രമായാണ് നയൻ താര വേഷമിട്ടത്. എന്നാൽ താരത്തിന്റെ അടുത്ത റിലീസ് മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാർ ആണെന്നത് ആരാധകർ നയൻതാരയെ ഓർമിപ്പിക്കുന്നുണ്ട്. രജനീകാന്ത് നായകനാകുന്ന ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്,   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാല്‍പ്പൊടി പാക്കറ്റുകളില്‍ എംഡിഎംഎ, കൊണ്ടുവന്നത് സിനിമാ നടിമാര്‍ക്കു വേണ്ടിയെന്ന് വെളിപ്പെടുത്തല്‍; യുവാവ് അറസ്റ്റില്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം; മലയാളികള്‍ക്ക് അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യര്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് കുടുംബത്തിനൊപ്പം ഊട്ടിക്ക് പോയ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഒക്ടോബറിനു ശേഷം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 391ആയി

ചോദ്യം ചെയ്യലില്‍ 'പരുങ്ങി' അല്ലു അര്‍ജുന്‍; സൂപ്പര്‍താരത്തെ തിയറ്ററില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചന

അടുത്ത ലേഖനം
Show comments