Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഘ്‌നേഷ് ശിവനും നയന്‍താരയും ഹണിമൂണില്‍,തായ്ലന്‍ഡില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍

വിഘ്‌നേഷ് ശിവനും നയന്‍താരയും ഹണിമൂണില്‍,തായ്ലന്‍ഡില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 24 ജൂണ്‍ 2022 (17:25 IST)
വിവാഹശേഷം വിഘ്‌നേഷ് ശിവനും നയന്‍താരയും ഹണിമൂണിലാണ്. നവദമ്പതികള്‍ ഇപ്പോള്‍ തായ്ലന്‍ഡിലാണ് ഉള്ളത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലുടെ പോകുന്ന താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കു വയ്ക്കാറുണ്ട്.
 ഭാര്യ നയന്‍താരയുടെ ചില ചിത്രങ്ങളും തങ്ങള്‍ താമസിക്കുന്ന റിസോര്‍ട്ടിലെ ഫോട്ടോകളും വിഘ്‌നേഷ് ഷെയര്‍ ചെയ്തിട്ടുണ്ട്.
 നയന്‍താര ഒരു കാഷ്വല്‍ ഡ്രസ്സില്‍ സുന്ദരിയും സ്‌റ്റൈലിഷുമായി കാണപ്പെടുന്നു. സ്ലിം ജീന്‍സ് ആണ് നടി ധരിച്ചിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലിദ്വീപില്‍ മംമ്ത മോഹന്‍ദാസ്, ബീച്ച് ഡ്രസ്സില്‍ ചൂടന്‍ ചിത്രങ്ങളുമായി നടി