Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ പ്രായം വിളിച്ചുകൂവി നസ്രിയ; എന്തൊരു കുസൃതിയെന്ന് ആരാധകര്‍ !

Webdunia
ഞായര്‍, 16 ഒക്‌ടോബര്‍ 2022 (08:02 IST)
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് ജന്മദിനം. സിനിമാലോകം ഒന്നടങ്കം പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേരുകയാണ്. നടി നസ്രിയ പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
 
വെറൈറ്റി ക്യാപ്ഷനോടെയാണ് പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങള്‍ നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ' വളരെ മാധുര്യമുള്ള, കരുണനിറഞ്ഞ, എന്റെ സഹോദരന്‍...എന്റെ പ്രിയപ്പെട്ട സഹോദരന് ജന്മദിനാശംസകള്‍...ആഗ്രഹിക്കുന്നതെല്ലാം ലഭിക്കാന്‍ നിനക്ക് അര്‍ഹതയുണ്ട്. ഹാപ്പി 40...എല്ലാരും അറിയട്ടെ പ്രായം' എന്ന ക്യാപ്ഷനോടെയാണ് നസ്രിയ പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ജന്മദിനത്തില്‍ തന്നെ പ്രായം പറഞ്ഞല്ലോ എന്നാണ് ആരാധകരുടെ കമന്റ്. നസ്രിയയുടെ കുസൃതി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജിനെ ചേര്‍ത്തുപിടിച്ചുനില്‍ക്കുന്ന മനോഹര ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐഎസ്‌ഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയതിന്റെ വിരോധം അസിം മുനീര്‍ തന്റെ ഭാര്യയോട് തീര്‍ക്കുന്നു, പാക് സൈനികമേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍

വിഡി സതീശനെ മാറ്റാതെ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അന്‍വര്‍

പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു, പി വി അൻവറിനെ പരിഹസിച്ച് വി ടി ബൽറാം

Bakrid Holiday: സംസ്ഥാനത്ത് നാളെ പ്രവൃത്തി ദിനം; ബക്രീദ് അവധി ശനിയാഴ്ച

കഞ്ചാവ് കേസ്: യു പ്രതിഭാ എംഎല്‍എയുടെ മകനുള്‍പ്പെടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

അടുത്ത ലേഖനം
Show comments