Select Your Language

Notifications

webdunia
webdunia
webdunia
webdunia

450 കോടി ക്ലബ്ബിലേക്ക് 'പൊന്നിയിന്‍ സെല്‍വന്‍', പുതിയ നേട്ടങ്ങള്‍

Chola Chola - Full Video | Ponniyin Selvan - 1 | Tamil | Vikram | AR Rahman | Sathya Prakash

കെ ആര്‍ അനൂപ്

, ശനി, 15 ഒക്‌ടോബര്‍ 2022 (15:03 IST)
'പൊന്നിയിന്‍ സെല്‍വന്‍'റിലീസ് ചെയ്ത് 20 ദിവസം കൊണ്ട് ഒന്നിലധികം ബോക്‌സ് റെക്കോര്‍ഡുകള്‍ ആണ് തകര്‍ത്തത്. 450 കോടി ക്ലബ്ബിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് ചിത്രം.
തമിഴ്നാട്ടില്‍ കമല്‍ഹാസന്റെ 'വിക്രം' റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം യുഎസ് ബോക്സ് ഓഫീസില്‍ 50 കോടി ഗ്രോസ് നേടിയതായി റിപ്പോര്‍ട്ട്. നേരത്തെ 2022ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായിരുന്നു വിക്രം.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

15 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ആ ബന്ധം വേര്‍പ്പെടുത്തി, 37-ാം വയസ്സില്‍ രണ്ടാം വിവാഹം; നടി ദിവ്യ ഉണ്ണിയുടെ വ്യക്തിജീവിതം ഇങ്ങനെ