ബേബി ഗേള്‍, മേഘ്‌ന രാജിനെ കാണാന്‍ നസ്രിയ എത്തി, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 6 ഓഗസ്റ്റ് 2022 (10:26 IST)
മലയാളികളുടെ പ്രിയതാരം നസ്രിയയ്ക്ക് കന്നഡ സിനിമയില്‍ നിന്നൊരു സുഹൃത്ത് ഉണ്ട്. മറ്റാരുമല്ല മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള മേഘ്‌ന രാജ്. ഭര്‍ത്താവിന്റെ മരണം വളര്‍ത്തിയ മേഘ്‌നയെ ആശ്വസിപ്പിച്ചുകൊണ്ട് ഒപ്പം നിന്ന സുഹൃത്തുക്കള്‍ കൂടിയായിരുന്നു നസ്രിയ.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

മാഡ് ഡാഡ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.ഇപ്പോഴിതാ നസ്രിയയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന.ബേബി ?ഗേളുമായി വീണ്ടും ഒന്നിച്ചെന്നാണ് മേഘ്‌ന കുറിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

നടി അനന്യയും മേഘ്‌നയുടെ സുഹൃത്താണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments