Webdunia - Bharat's app for daily news and videos

Install App

സൂപ്പർ ഹോട്ടായി അഭയ ഹിരൺമയി: ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Webdunia
ചൊവ്വ, 3 മെയ് 2022 (13:16 IST)
സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെ പലപ്പോഴും വാർത്തകളിൽ നിറയുന്ന താരമാണ് ഗായിക അഭയ ഹിര‌ൺമയി. താരം പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വീണ്ടും വൈറലായിരിക്കുകയാണ് ഇപ്പോൾ.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhaya Hiranmayi (@abhayahiranmayi)

ലെഹംഗ ധരിച്ചുള്ള വിവിധ ചിത്രങ്ങളാണ് അഭയ ഹിരൺമയി പോസ്റ്റ് ചെയ്തത്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും സിംപിൾ ഹെയർ‌‌സ്റ്റൈലുമായി സുന്ദരിയായാണ് താരം എത്തുന്നത്. അഭയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം

അത് വ്യാജമൊഴി; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശുപാര്‍ശ

അടുത്ത ലേഖനം
Show comments