മലയാളത്തില്‍ എത്തിയ പുതിയ അന്യഭാഷ നായികയാണ് മോക്ഷ.കള്ളനും ഭഗവതിയും എന്ന ചിത്രത്തിലേക്ക് ബംഗാളി സിനിമയില്‍ നിന്നാണ് നടിയുടെ വരവ്. View this post on Instagram A post shared by MOKKSHA (@mokksha_official) ചെറുപ്പം മുതലേ മോക്ഷ നൃത്തം അഭ്യസിച്ചിരുന്നു.ഭരതനാട്യം, കഥക്, ഒഡീസി എന്നിവയെല്ലാം നടി പരിശീലിച്ചിട്ടുണ്ട്. View this post on Instagram A post shared by