Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നെയ്മര്‍' വിജയമായോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

'നെയ്മര്‍' വിജയമായോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

, ബുധന്‍, 31 മെയ് 2023 (13:04 IST)
കോമഡി എന്റര്‍ടെയ്‌നര്‍ 'നെയ്മര്‍' ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടുന്നതായി റിപ്പോര്‍ട്ടുകള്‍. 
 
ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്നായി 7 കോടി രൂപ ചിത്രം നേടി.കേരള ബോക്സ് ഓഫീസില്‍ 5.1 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
 
സുധി മാഡിസണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നെയ്മര്‍' മെയ് 12ന് റിലീസ് ചെയ്തു. നസ്ലെന്‍, മാത്യു തോമസ്, വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
 
 
ടൊവിനോ തോമസിന്റെ '2018' ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഒപ്പം പോരാടിയാണ് 'നെയ്മര്‍' വിജയം നേടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ഫോട്ടോഷൂട്ടുമായി മീരനന്ദന്‍, പുതിയ ചിത്രങ്ങള്‍ കാണാം