Webdunia - Bharat's app for daily news and videos

Install App

നൈറ്റ് ഡ്രൈവ് നെറ്റ്ഫ്‌ലിക്‌സിൽ, റിലീസ് നാളെ

കെ ആര്‍ അനൂപ്
ശനി, 9 ഏപ്രില്‍ 2022 (14:43 IST)
നൈറ്റ് ഡ്രൈവ് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.ഏപ്രിൽ 10 മുതൽ നെറ്റ്ഫ്‌ലിക്‌സിലും മനോരമ മാക്‌സിലും ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
 
നൈറ്റ് ഡ്രൈവ് മാർച്ച് 11നാണ് റിലീസ് ചെയ്തത്.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ഇന്ദ്രജിത്തും ഷാജോണും പോലീസ് യൂണിഫോമിൽ എത്തുമ്പോൾ അന്ന ബെന്നും റോഷൻ മാത്യുവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു.
 
ജോയ് മാത്യുവും കൈലാഷും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തത്.ഷാജി കുമാർ ഛായാഗ്രഹണവും രഞ്ജിൻ രാജ് സംഗീതവും ഒരുക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments