അഞ്ച് ഭാഷകളായി റിലീസ്,ആക്ഷന്‍ എന്റര്‍ടെയ്നര്‍ 'സ്‌പൈ', ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 7 ജൂണ്‍ 2022 (08:59 IST)
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ തുടങ്ങിയ അഞ്ചു ഭാഷകളായി റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന സിനിമയാണ് 'സ്‌പൈ'.ആക്ഷന്‍ എന്റര്‍ടെയ്നറില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് നിഖില്‍ സിദ്ധാര്‍ത്ഥയാണ്.എഡിറ്റര്‍ ഗാരി ബി.എച്ച്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്നു.
ഇഡി എന്‍ട്രൈന്‍മെന്റിന്റെ ബാനറില്‍ കെ. രാജശേഖര്‍ റെഡ്ഡി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ ഒരു സ്‌പൈ ആയിട്ടാണ് അഭിനയിക്കുന്നത്. സംവിധായകന്‍ തന്നെയാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.
 
ഐശ്വര്യ മേനോന്‍,ആര്യന്‍ രാജേഷ്,സന്യ താക്കൂര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.
 
 ബോളിവുഡ് ഛായാഗ്രാഹകന്‍ കെയ്കോ നകഹാരയും ഹോളിവുഡ് ഡി.ഒ.പി. ജൂലിയന്‍ അമരു എസ്ട്രാഡയുമാണ് ക്യാമറ വിഭാഗം കൈകാര്യം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

യുഎസിന്റെ വിരട്ടല്‍ ഏറ്റു?, റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

അടുത്ത ലേഖനം
Show comments