Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (08:24 IST)
പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ഭുജ് ബറ്റാലിയനിലെ മുഹമ്മദ് സജ്ജാദിനെയാണ് അറസ്റ്റുചെയ്തത്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. രഹസ്യങ്ങള്‍ വാട്‌സാപ്പ് വഴി കൈമാറിയതിനാണ് അറസ്റ്റ്. 
 
രജൗരി ജില്ലയിലെ സലോര സ്വദേശിയാണ് സജ്ജാദ്. 2012ലാണ് ഇയാള്‍ ബിഎസ്എഫില്‍ ചേരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാതെ തമിഴ്‌നാട്; ആശങ്ക