Webdunia - Bharat's app for daily news and videos

Install App

അത് ഇനി ഉണ്ടാകില്ല ! മലയാള പ്രേക്ഷകരോട് അടക്കം ക്ഷമചോദിച്ചു നടന്‍ നിഖില്‍

കെ ആര്‍ അനൂപ്
ബുധന്‍, 5 ജൂലൈ 2023 (11:17 IST)
നിഖില്‍ സിദ്ധാര്‍ത്ഥയുടെ 'സ്പൈ' പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ബഹുഭാഷാ റിലീസായി എത്തിയ ചിത്രത്തിന് ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആവാത്തതില്‍ നിരാശയിലാണ് നിഖില്‍. ഇതില്‍ ഹിന്ദി, കന്നഡ, തമിഴ്, മലയാളം പ്രേക്ഷകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് നടന്‍. ഇനി വരാനിരിക്കുന്ന തന്റെ സിനിമകള്‍ക്ക് എല്ലാം എല്ലാ ഭാഷകളിലും ശരിയായ റിലീസ് ഉണ്ടാകുമെന്ന് നിഖില്‍ ഉറപ്പു നല്‍കി. 
വിദേശത്ത് 350 തെലുങ്ക് പ്രീമിയര്‍ ഷോകള്‍ റദ്ദാക്കേണ്ടി വന്നതിലുള്ള വിഷമവും നിഖില്‍ മറച്ചുവെച്ചില്ല.'സ്പൈ' ഇന്ത്യയിലുടനീളം വൈഡ് റിലീസ് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും തന്റെ കരിയറിലെ മികച്ച ഓപ്പണിംഗ് സമ്മാനിച്ച ആരാധകരോട് നടന്‍ നന്ദിയും പറഞ്ഞു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhil Siddhartha (@actor_nikhil)

ഐശ്വര്യ മേനോന്‍, മകരന്ദ് ദേശ്പാണ്ഡെ, അഭിനവ് ഗോമഠം തുടങ്ങിയ താരങ്ങള്‍ സ്‌പൈയില്‍ അഭിനയിക്കുന്നു. കെ രാജശേഖര്‍ റെഡ്ഡി തിരക്കഥയെഴുതിയ സിനിമ സംവിധാനം ചെയ്തത് ഗാരി ബിഎച്ച് ആണ്. ശ്രീചരണ്‍ ആണ് സംഗീതം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ അഭ്യർഥന നിരസിച്ചു: പാലക്കാട് നെന്മാറയിൽ കാമുകിയേയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

അടുത്ത ലേഖനം
Show comments