Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളാകെ മാറി, പുത്തന്‍ ഫോട്ടോഷൂട്ടില്‍ തിളങ്ങി നില്‍ജ

Nilja K Baby looks radiant in a new photoshoot with a complete makeover

കെ ആര്‍ അനൂപ്

, ശനി, 14 സെപ്‌റ്റംബര്‍ 2024 (20:30 IST)
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ സിനിമ നടിയായി മാറിയ ആളാണ് നില്‍ജ.കപ്പേള, സാറാസ്, ചുഴല്‍,മലയന്‍കുഞ്ഞ്, തേര് തുടങ്ങിയ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nilja K Baby (@nilja_k_baby)

 ഫീനിക്‌സ് എന്ന ചിത്രത്തിലാണ് നടി ഒടുവിലായി അഭിനയിച്ചത്. ടോവിനോ തോമസിന്റെ ഐഡന്റിറ്റി എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
 
സൗദി വെള്ളക്ക എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം വൈബ്,'96'ലെ നടി ഗൗരി കിഷന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം