Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതിനു ക്യാപ്ഷന്‍ ആവശ്യമില്ല'; കുളി കഴിഞ്ഞുള്ള ചിത്രങ്ങളുമായി നിമിഷ ബിജോ

'ഇതിനു ക്യാപ്ഷന്‍ ആവശ്യമില്ല'; കുളി കഴിഞ്ഞുള്ള ചിത്രങ്ങളുമായി നിമിഷ ബിജോ
, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (10:38 IST)
ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ ബിജോ. കുളി കഴിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബാത്ത് ടവല്‍ കൊണ്ട് നാണം മറച്ചിരിക്കുകയാണ് താരം. അതീവ ഗ്ലാമറസ് ലുക്കിലാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

കിടിലന്‍ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 'ഈ പോസ്റ്റിനു ഒന്നും ക്യാപ്ഷന്‍ ആവശ്യമില്ല, ഇപ്പോള്‍ വരില്ലേ അടിപൊളി കമന്റുകള്‍, ഞാന്‍ നേരത്തെ ഓടട്ടെ, അടുത്ത പോസ്റ്റിനു ഫോട്ടോ എടുക്കാന്‍' എന്നാണ് താരത്തിന്റെ ക്യാപ്ഷന്‍.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Nimisha Bijo (@nimisha.bijo_official)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ഉറുപ്യെടെ വെല കൂടണത് ഇങ്ങനെയൊക്കെയാണല്ലേ... ഈ 200 രൂപയുടെ നോട്ടില്‍ പിന്നില്‍, സംവിധായകന്‍ ജിസ് ജോയിയുടെ കുറിപ്പ്