Webdunia - Bharat's app for daily news and videos

Install App

അവധിക്കാലം ആഘോഷിച്ച് നിമിഷ സജയന്‍, സിനിമ തിരക്കുകളില്‍ നിന്നൊരു ഇടവേള

കെ ആര്‍ അനൂപ്
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (09:05 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയാണ് നടി നിമിഷ സജയന്‍. ഇംഗ്ലണ്ടില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

'ഹവാഹവായി' എന്ന ചിത്രത്തിലൂടെ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസിലാണ് നടിയെ ഒടുവിലായി കണ്ടത്.ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന്‍ എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു നടി.'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

അടുത്ത ലേഖനം
Show comments