'നിമിഷ കാണാന്‍ സുന്ദരിയല്ല',യൂട്യൂബ് മാധ്യമപ്രവര്‍ത്തകന്റെ അനാവശ്യ ചോദ്യത്തിന് മറുപടിയുമായി കാര്‍ത്തിക് സുബ്ബരാജ്

കെ ആര്‍ അനൂപ്
തിങ്കള്‍, 20 നവം‌ബര്‍ 2023 (09:12 IST)
'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്'എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ നടി നിമിഷ സജയനെ കുറിച്ച് ഉയര്‍ന്ന അനാവശ്യ ചോദ്യത്തിന് ചുട്ടമറുപടി നല്‍കി സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.
 
നിമിഷ കാണാന്‍ അത്ര സുന്ദരി അല്ലെങ്കിലും രാഘവ ലോറന്‍സിന് തുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്. എന്തിനാണ് അവളെ ഈ വേഷത്തിലേക്ക് തെരഞ്ഞെടുത്തത് എന്നായിരുന്നു യൂട്യൂബ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിനു സാധ്യത, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments