Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ന്നാ താന്‍ കേസ് കൊട്' ടീസര്‍, പുതിയ വിവരങ്ങള്‍

'ന്നാ താന്‍ കേസ് കൊട്' ടീസര്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, വെള്ളി, 1 ജൂലൈ 2022 (17:19 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' റിലീസിന് ഒരുങ്ങുന്നു. ടീസര്‍ എപ്പോള്‍ പുറത്തുവരുമെന്ന് അറിയാം.
 
'എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന കുഞ്ചാക്കോ ബോബന്‍ - രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' ഒഫീഷ്യല്‍ ടീസര്‍ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങും.'- നിര്‍മാതാക്കള്‍ അറിയിച്ചു
 
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള്‍ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഖാന്റെ 'ജവാന്‍' നെറ്റ്ഫ്‌ലിക്‌സില്‍, വിറ്റ് പോയത് വമ്പന്‍ തുകയ്ക്ക്