Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ ആ തീരുമാനമെടുത്ത് നൂറിനും സഫറും

കെ ആര്‍ അനൂപ്
ചൊവ്വ, 1 ഓഗസ്റ്റ് 2023 (11:10 IST)
നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറും നടി നൂറിന്‍ ഷെരീഫും വിവാഹിതരായത് കഴിഞ്ഞാഴ്ചയായിരുന്നു. ഒന്നിച്ചുള്ള ജീവിതയാത്രയ്ക്ക് 'ഫാഹിനൂര്‍' എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്ന താര ദമ്പതിമാര്‍ ജീവിതത്തില്‍ പുതിയൊരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Noorin Shereef (@noorin_shereef_)

സിനിമയിലും ഒന്നിച്ച് മുന്നേറാനാണ് ഇരുവരുടെയും തീരുമാനം. ഭാര്യയും ഭര്‍ത്താവും സിനിമയിലും ഒന്നിക്കുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് സന്തോഷവാര്‍ത്ത ഇരുവരും ലോകത്തെ അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Noorin Shereef (@noorin_shereef_)

നൂറിനും ഫാഹിമും ഒരുമിച്ച് എഴുതിയ സിനിമയാണ് ഇനി വരാനിരിക്കുന്നത്.ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസ് ആണ്. മലയാളം സിനിമയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Noorin Shereef (@noorin_shereef_)

ഈ സിനിമയ്ക്കായുള്ള ജോലികള്‍ ആരംഭിച്ചിട്ട് രണ്ട് വര്‍ഷത്തോളമായെന്നും ഇരുവരും പറയുന്നു. ചിത്രീകരണത്തിലേക്ക് കടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും താരങ്ങള്‍ പറഞ്ഞു. 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍

അടുത്ത ലേഖനം
Show comments