Webdunia - Bharat's app for daily news and videos

Install App

ഇരട്ടകളല്ല! ഒരേ ദിവസം പിറന്നാളാഘോഷിച്ച് നസ്രിയയും നവീനും

കെ ആര്‍ അനൂപ്
വ്യാഴം, 21 ഡിസം‌ബര്‍ 2023 (12:16 IST)
നസ്രിയ ജന്മദിനം ആഘോഷമാക്കി.ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ അനിയത്തി കുട്ടിയായ നസ്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നു. നടിയുടെ സഹോദരന്‍ നവീന്‍ നസീമിന്റെയും ഇതേ ദിവസമായിരുന്നു. ഇരുവരും ഒന്നിച്ച് കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഒരേ ദിവസം ജനിച്ചതാണെങ്കിലും ഇരുവരും ഇരട്ടകള്‍ അല്ല.
 
നസ്രിയയും താനും ഡിസംബര്‍ 20 ജനിച്ചതെങ്കിലും ഇരട്ടകള്‍ അല്ലെന്നും ഒരു വര്‍ഷത്തെ വ്യത്യാസമുണ്ട് തങ്ങള്‍ക്കിടയില്‍ എന്നും നവീന്‍ പറഞ്ഞിരുന്നു. തന്റെ എക്കാലത്തെയും ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം അനിയന്‍ ആണെന്ന് നസ്രിയ പറയാറുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh)

'ഹാപ്പി ബര്‍ത്ത്ഡേ റോക്ക്സ്റ്റാര്‍സ്', നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. എന്റെ ബേബി സിസ്റ്ററിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. കുഞ്ഞി പെണ്ണേ എന്ന് വിളിച്ചുകൊണ്ടാണ് ദുല്‍ഖറിന്റെ ആശംസ.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്; വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസ്; ബിസിനസിലെ ദിവസേനയുള്ള നടത്തിപ്പില്‍ പങ്കാളിത്തമില്ലെന്ന് റോബിന്‍ ഉത്തപ്പ

തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴയില്‍ ബസ്റ്റോപ്പില്‍ നിന്ന യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; പ്രതിക്ക് 17 മാസം തടവും പിഴയും

ഹോസ്റ്റലിൽ നിന്നിറങ്ങിയത് വീട്ടിലേക്കെന്ന് പറഞ്ഞ്, വെള്ളച്ചാട്ടത്തിന് സമീപം വസ്ത്രങ്ങൾ; അക്‌സയും ഡോണലും അപകടത്തിൽപെട്ടതോ?

അടുത്ത ലേഖനം
Show comments