Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂര്യക്കൊപ്പം അഭിനയിക്കാന്‍ നസ്രിയ വാങ്ങുന്നത് കോടികള്‍, നടിയുടെ ആസ്തി

Nazriya Nazim Fahadh  ഫഹദ് ഫാസില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഡിസം‌ബര്‍ 2023 (15:19 IST)
ഇന്ന് നസ്രിയ തന്റെ 29-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1994 ഡിസംബര്‍ 20ന് ജനിച്ച സ്ഥാനത്തിന് രാവിലെ മുതലേ നിരവധിയാളുകള്‍ ആശംസകള്‍ അറിയിച്ചു. നസ്രിയയുടെ അടുത്ത ചിത്രം സൂര്യോടൊപ്പമാണ്.സുധ കൊങ്ങരയാണ് സംവിധാനം.
 
പുറനാനൂര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൂര്യക്കൊപ്പം അഭിനയിക്കുന്ന നസ്രിയയുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
 
ഒരു സിനിമയില്‍ അഭിനയിക്കാന്‍ രണ്ടു കോടി മുതല്‍ നാലു കോടി വരെ നടി പ്രതിഫലമായി വാങ്ങാറുണ്ട്. പ്രമോഷലൂടെയും മറ്റും വേറെയും വരുമാനമാര്‍ഗങ്ങള്‍ നടിക്കുണ്ട്. നസ്രിയയ്ക്ക് മാത്രമായി മാത്രമായി 41 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്വതിയില്‍ നിന്ന് ആശയിലേക്ക്, ഇഷ്ടപ്പെടുന്ന മാറ്റത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്