Webdunia - Bharat's app for daily news and videos

Install App

ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ കൂട്ടുകാരി, മമ്മൂട്ടി ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനര്‍; അക്ഷയ പ്രേംനാഥിന്റെ ജീവിതം അറിയുമോ?

Webdunia
വെള്ളി, 25 ഫെബ്രുവരി 2022 (10:20 IST)
ബാലതാരമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ നടിയാണ് നസ്രിയ നസീം. നടന്‍ ഫഹദ് ഫാസിലാണ് നസ്രിയയുടെ ജീവിതപങ്കാളി. 
 
നസ്രിയയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍ നിരവധിയാണെങ്കിലും ഓം ശാന്തി ഓശാന തന്നെയായിരിക്കും കൂടുതല്‍ ആരാധകര്‍ ഉള്ള ചിത്രം. നസ്രിയയുടെ വായാടി കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഓം ശാന്തി ഓശാന തിയറ്ററുകളില്‍ വന്‍ ഹിറ്റാകുകയും ചെയ്തു. 
 
ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കൂട്ടുകാരിയുടെ കഥാപാത്രം അവതരിപ്പിച്ച അക്ഷയ പ്രേംനാഥിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അറിയപ്പെടുന്ന ഒരു കോസ്റ്റിയൂം ഡിസൈനറാണ് അക്ഷയ. മമ്മൂട്ടി ചിത്രം വണ്‍, ഷൈന്‍ നിഗം ചിത്രം കുര്‍ബാനി എന്നിവയില്‍ അക്ഷയ കോസ്റ്റിയൂം ഡിസൈനറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. 
 
1994 ഒക്ടോബര്‍ ഏഴിന് കൊച്ചിയിലാണ് അക്ഷയയുടെ ജനനം. കൊച്ചി കുസാറ്റില്‍ നിന്ന് ബി.ടെക്കും ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പൃഥ്വി രാജനാണ് ജീവിതപങ്കാളി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments