Webdunia - Bharat's app for daily news and videos

Install App

ഓണം എത്തി, തിരുവോണം വൈബില്‍ സാനിയ ബാബു

കെ ആര്‍ അനൂപ്
ശനി, 14 സെപ്‌റ്റംബര്‍ 2024 (21:56 IST)
19 വയസ്സുള്ള സാനിയ ബാബു സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയുടെ ലോകത്ത് ആക്ടീവാണ്. നിരന്തരം ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുള്ള യുവനടി ഇപ്പോള്‍ ഓണ തിരക്കിലാണ്.
 
നടിയുടെ ഓണ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wedding Stories Photography (@weddingstoriesphotography)

തൃശ്ശൂര്‍ സ്വദേശിനിയായ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.
 
 സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

World Wildlife Day 'Vantara': റിലയന്‍സിന്റെ മൃഗ സംരക്ഷണ കേന്ദ്രമായ 'വനതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്തി

'റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ നിര്‍ത്തു': ഉത്തരവിട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; പ്രതി ലഹരിക്കടിമയെന്ന് പോലീസ്

സിക്കിമില്‍ പതിനായിരം രൂപ ഓണറേറിയം; തെളിവു സഹിതം പൊളിച്ചടുക്കി വീണാ ജോര്‍ജ്, നാണംകെട്ട് മാങ്കൂട്ടത്തില്‍

ആശാവര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യമന്ത്രി: ഇന്ത്യയുടെ ഭൂപടത്തില്‍ സിക്കിം ഉണ്ടെന്ന കാര്യം പഠിച്ചിട്ടില്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

അടുത്ത ലേഖനം
Show comments