Webdunia - Bharat's app for daily news and videos

Install App

ഓണത്തിന് നിവിന്‍ പോളി പടവും !'കിംഗ് ഓഫ് കൊത്ത'യുമായി ഏറ്റുമുട്ടാന്‍ 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജൂലൈ 2023 (09:16 IST)
നിവിന്‍ പോളി- ഹനീഫ് അദേനി ചിത്രത്തിന് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'എന്നാണ് പേര് നല്‍കിയിരിക്കുന്നത്.'NP42'എന്നറിയപ്പെട്ടിരുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പങ്കുവെച്ചു. 
 
ഓണത്തിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.'കിംഗ് ഓഫ് കൊത്ത'ക്ക് വെല്ലുവിളി ആയിരിക്കുമോ നിവിന്‍പോളി ചിത്രം എന്ന ചോദ്യത്തിന് തമാശ രൂപയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മറുപടി നല്‍കിയത് ഞങ്ങളുടെ പടത്തിന് അതൊരു വെല്ലുവിളി ആയിരിക്കുമെന്ന് ലിസ്റ്റിന്‍ പറഞ്ഞു.
തൊണ്ണൂറു ശതമാനത്തോളം ദുബായിലാണ് ചിത്രീകരിച്ചത്. ഓണത്തിന് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കോമഡി ക്ക് പ്രാധാന്യം നല്‍കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തി. നിവിന്‍ പോളിയുടെ തിരിച്ചുവരവാണോ ഈ സിനിമ എന്ന ചോദ്യത്തിന് അതിന് നിവിന്‍ പോളി എങ്ങും പോയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. നല്ലൊരു സിനിമയായിരിക്കുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments