Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതില്‍ ഒരാള്‍ ഇന്ന് പ്രശസ്ത ഗായകന്റെ ഭാര്യ! നിങ്ങള്‍ക്കറിയാം, ആളെ മനസ്സിലായോ?

Vidhu Prathap Deepthi VidhuPrathap

കെ ആര്‍ അനൂപ്

, ബുധന്‍, 10 ഏപ്രില്‍ 2024 (12:10 IST)
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. സംഗീതത്തിന്റെ ലോകത്തുനിന്ന് തന്നെയാണ് ജീവിതപങ്കാളി ദീപ്തിയും.
2008ല്‍ ആയിരുന്നു ദീപ്തിയുടെയും വിധുവിന്റെയും വിവാഹം. ഇപ്പോഴിതാ ദീപ്തിയുടെ സഹോദരി ദീപ പ്രസാദിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ദീപ്തി.
 
തനിക്ക് ഏറെ പ്രിയപ്പെട്ട ദീപയ്‌ക്കൊപ്പമുള്ള കുട്ടിക്കാല ചിത്രങ്ങളും ദീപ്തി പങ്കുവെച്ചു.
ദീപ്തിയും വിധവും കൂടിയെത്തിയ യൂട്യൂബ് ചാനല്‍ വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Turbo: പിള്ളേരെ പേടിച്ച് റിലീസ് നീട്ടുന്നോ! മമ്മൂട്ടിയുടെ ടര്‍ബോ എപ്പോള്‍?