'നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു,ഇനി പുതിയ ആളുകള്‍ നല്ല സിനിമകള്‍ എടുക്കട്ടെ';പ്രേമലു കണ്ടശേഷം പ്രിയദര്‍ശന്‍, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 14 ഫെബ്രുവരി 2024 (12:04 IST)
പ്രേമലു സിനിമയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇതാണ് യുവാക്കളുടെ ചിത്രമെന്നും വ്യത്യസ്ത തരത്തിലുള്ള ഹ്യൂമര്‍ ആണെന്നും റിയലിസ്റ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലിനെ കാണണമെന്നും അഭിനന്ദിക്കണം എന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 
 
'സൂപ്പര്‍ സിനിമ. ഇതാണ് എന്റര്‍ടെയ്ന്‍മെന്റ്. നല്ല ഫ്രഷ്‌നെസ്. ഇതാണ് യങ്‌സ്റ്റേഴ്‌സ് സിനിമ എന്നു പറയുന്നത്. പയ്യനെ എനിക്കു വളരെ ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു. ഇത് വ്യത്യസ്തമായ റിയലിസ്റ്റ് ആയ ഹ്യൂമര്‍ ആണ്. സിനിമ തീര്‍ന്നത് അറിഞ്ഞില്ല. നസ്ലിനെ ഒന്നു കാണണം. കണ്ടിട്ട് ഒന്ന് അഭിനന്ദിക്കണം. 
നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ പുതിയ ആളുകള്‍ ഇതുപോലുള്ള നല്ല സിനിമകള്‍ എടുക്കട്ടെ. അതാണ് ആവശ്യം. ഇനി എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും. വളരെ മനോഹരമായ സിനിമ',-പ്രിയദര്‍ശന്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Girish A D (@girish.ad)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments