Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറക്കം ഉണര്‍ന്ന് കേരളത്തിലെ തിയേറ്ററുകള്‍, വമ്പന്‍ സിനിമകള്‍ക്കിടയില്‍ പിടിച്ചുനിന്ന് 'പാച്ചുവും അത്ഭുതവിളക്കും'

Pachuvum Athbutha Vilakkumപാച്ചുവും അത്ഭുതവിളക്കും

കെ ആര്‍ അനൂപ്

, തിങ്കള്‍, 8 മെയ് 2023 (15:57 IST)
മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം 'പാച്ചുവും അത്ഭുതവിളക്കും' കാണാന്‍ ആളുകള്‍ എത്തുകയാണ്. മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും വീഴാതെ മുന്നോട്ട് . മികച്ച പ്രതികരണങ്ങളുമായി പുതിയ ചിത്രങ്ങള്‍ എത്തിയപ്പോഴും ഫഹദ് ഫാസില്‍ ചിത്രം കാണുവാനും തിയറ്ററുകളിലേക്ക് ആളുകള്‍ എത്തുന്നു.
 
ആദ്യ 9 ദിനങ്ങളില്‍ നിന്നായി കേരളത്തില്‍ നിന്ന് മാത്രം 6.67 കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 10 കോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കി എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. മുകേഷ്, നന്ദു, ഇന്ദ്രന്‍സ്, അല്‍ത്താഫ്, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെർഫക്ഷനായി ഏതറ്റം വരെ പോകാനും ജൂഡിന് മടിയില്ല, ഈ സിനിമയിലേക്ക് വന്നതിൽ പശ്ചാത്തപിച്ചിട്ടുണ്ട്: വേണു കുന്നപ്പിള്ളി