Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞു രാമായണവും തിങ്കളാഴ്ച നിശ്ചയവും പോലെയല്ല ! ഇത് വേറെ ലെവല്‍, കുഞ്ചാക്കോ ബോബന്റെ 'പദ്മിനി'

Padmini Official Teaser  പത്മിനി

കെ ആര്‍ അനൂപ്

, ശനി, 17 ജൂണ്‍ 2023 (10:39 IST)
കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം സംവിധായകന്‍ സെന്ന ഹെഗ്ഡെ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. സിനിമയുടെ ടീസര്‍ ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ടോവിനോ തോമസ്, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് പുറത്തിറക്കിയത്.
 
അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയുടെ ടീസര്‍ കാണാം. 
 'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് തിരക്കഥ ഒരുക്കുന്നത്. പ്രശോഭ് കൃഷ്ണയും സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാകും ടൈറ്റില്‍ വിന്നര്‍? ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ മുന്നില്‍ ഇയാള്‍ തന്നെ !