Webdunia - Bharat's app for daily news and videos

Install App

അച്ചൂന് ഇന്ന് മൂന്നാം പിറന്നാള്‍, മകന് ആശംസകളുമായി നടി പാര്‍വതി കൃഷ്ണ, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 7 ഡിസം‌ബര്‍ 2023 (11:39 IST)
നടി പാര്‍വതി ആര്‍ കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും സന്തോഷത്തിലാണ്. മകന്റെ മൂന്നാം ജന്മദിനമാണ് ഇന്ന്.അവ്യുക്ത് രണ്ടാമത്തെ വയസ്സില്‍ തന്നെ അമ്മയോടൊപ്പം 'കഠിന കഠോരമീ അണ്ഡകടാഹം'ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ പാര്‍വതിയും ബാലഗോപാലും മകന് ആശംസകളുമായി എത്തിയിട്ടുണ്ട്.
 
'Dec 7 അമ്മയുടെ കണ്മണിക് ഇന്ന് 3 വയസ്സ്.. നീ പെട്ടന്ന് വളര്‍ന്നു , ഓരോ നിമിഷവും ഞങ്ങളുടെ ജീവിതം മധുരമാക്കിയ എന്റെ വാവക് 'അമ്മ എന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ച എന്റെ അച്ചൂന് , ക്ഷമ അമ്മയെ പഠിപ്പിച്ച , 'അമ്മ ജോലിക് പോകുമ്പോഴും വാശി കാണിക്കാതെ എല്ലാം മനസിലാക്കി വളര്‍ന്ന എന്റെ പൊന്നോമനക്ക് ഒരായിരം ജന്മദിനാശംസകള്‍',-പാര്‍വതി മകനൊപ്പമുള്ള നല്ല മിഷങ്ങള്‍ ചേര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചു കൊണ്ട് എഴുതി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PARVATHY (@parvathy_r_krishna)

ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി പാര്‍വതി ആര്‍ കൃഷ്ണ കടന്നു പോകുന്നത്. വിവാഹ വാര്‍ഷികം നവംബര്‍ 9 ആയിരുന്നു നടി ആഘോഷിച്ചത്.ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും മുമ്പ് പറഞ്ഞിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bala Gopal (@balagopal_bgm)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പക്വതയില്ലാത്ത മനസാണ് പെണ്‍കുട്ടിയുടേത്, നിവൃത്തിയില്ലാതെയാണ് ചെയ്തത്; ഗ്രീഷ്മയ്ക്ക് നല്‍കിയ വധശിക്ഷ അധിക ശിക്ഷയാണെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കമാല്‍ പാഷ

ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന കാര്യത്തില്‍ അമേരിക്കയില്‍ പഠനം നടന്നിട്ടുണ്ടെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകൊടി

Greeshma: 'ഞാന്‍ കുടിച്ച സാധനമാണ് അച്ചായനും കൊടുത്തത്, ഇവിടെ നിന്ന് എന്തായാലും പോയ്‌സന്‍ ആയിട്ടില്ല'; ഗ്രീഷ്മ കരഞ്ഞുകൊണ്ട് പറഞ്ഞു

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു; വിതരണം വെള്ളിയാഴ്ച മുതല്‍

മുത്തശിയെ വിഷം നൽകി കൊലപ്പെടുത്തിയ ചെറുമകനും ഭാര്യക്കും ജീവപര്യന്തം തടവ്

അടുത്ത ലേഖനം
Show comments