Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരി വെറുമൊരു ഉടയാട അല്ല, നടി പാര്‍വതി കൃഷ്ണയ്ക്ക് പറയാനുള്ളത്

Parvathi Krishna

കെ ആര്‍ അനൂപ്

, ചൊവ്വ, 1 ഓഗസ്റ്റ് 2023 (11:04 IST)
അവതാരകയും നടിയുമായ പാര്‍വതി കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'സാരി വെറുമൊരു വസ്ത്രമല്ല, അതൊരു വികാരമാണ്',-എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടി എഴുതിയിരിക്കുന്നത്.
ധീരജ് വിജയന്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാളം സിനിമയില്‍ സജീവമാകുകയാണ്. മിനിസ്‌ക്രീന്‍ പരിപാടികളിലും താരം എത്തിയിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യനാഥന്റെ 'ശബ്ദം' കേള്‍ക്കാന്‍ തിയറ്ററുകളിലേക്ക് ജനങ്ങളുടെ ഒഴുക്ക്; മൂന്ന് ദിവസം കൊണ്ട് നേടിയത് എത്രയെന്നോ?