Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാലിക്കിലെ ഡോക്ടറെ ഓര്‍മ്മയില്ലേ ? താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്

parvathy krishna Saree

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഓഗസ്റ്റ് 2022 (17:24 IST)
ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി ആര്‍ കൃഷ്ണ.മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം പാര്‍വതിയെ കൂടുതല്‍ പ്രശസ്തിയാക്കി.
 സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കു വയ്ക്കാറുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൂതം വരുന്നെടീ',പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ഗാനം