Webdunia - Bharat's app for daily news and videos

Install App

മകന്റെ മൂന്നാം പിറന്നാള്‍ ആഘോഷം, വീഡിയോയുമായി നടി പാര്‍വതി കൃഷ്ണ

കെ ആര്‍ അനൂപ്
വ്യാഴം, 7 ഡിസം‌ബര്‍ 2023 (17:32 IST)
നടി പാര്‍വതി ആര്‍ കൃഷ്ണയും ഭര്‍ത്താവ് ബാലഗോപാലും സന്തോഷത്തിലാണ്. മകന്റെ മൂന്നാം ജന്മദിനമാണ് ഇന്ന്.അവ്യുക്ത് രണ്ടാമത്തെ വയസ്സില്‍ തന്നെ അമ്മയോടൊപ്പം 'കഠിന കഠോരമീ അണ്ഡകടാഹം'ചിത്രത്തില്‍ അഭിനയിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ പാര്‍വതിയും ബാലഗോപാലും മകന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ആഘോഷ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by PARVATHY (@parvathy_r_krishna)

'Dec 7 അമ്മയുടെ കണ്മണിക് ഇന്ന് 3 വയസ്സ്.. നീ പെട്ടന്ന് വളര്‍ന്നു , ഓരോ നിമിഷവും ഞങ്ങളുടെ ജീവിതം മധുരമാക്കിയ എന്റെ വാവക് 'അമ്മ എന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ച എന്റെ അച്ചൂന് , ക്ഷമ അമ്മയെ പഠിപ്പിച്ച , 'അമ്മ ജോലിക് പോകുമ്പോഴും വാശി കാണിക്കാതെ എല്ലാം മനസിലാക്കി വളര്‍ന്ന എന്റെ പൊന്നോമനക്ക് ഒരായിരം ജന്മദിനാശംസകള്‍',-പാര്‍വതി മകനൊപ്പമുള്ള നല്ല മിഷങ്ങള്‍ ചേര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ചു കൊണ്ട് എഴുതി.
ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി പാര്‍വതി ആര്‍ കൃഷ്ണ കടന്നു പോകുന്നത്. വിവാഹ വാര്‍ഷികം നവംബര്‍ 9 ആയിരുന്നു നടി ആഘോഷിച്ചത്.ഏയ്ഞ്ചല്‍സ് എന്ന ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഓഡിഷനില്‍ ഒന്നും അധികം പങ്കെടുക്കാത്ത ആളാണ് താനെന്നും ഒഡീഷനിലൂടെ തന്നെയാണ് മാലിക്കില്‍ എത്തിയതെന്നും മുമ്പ് പറഞ്ഞിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

ഇന്ത്യ പാകിസ്താന്റെ ആറു സൈനിക കേന്ദ്രങ്ങള്‍ക്കും വ്യോമകേന്ദ്രത്തിനും നേര്‍ക്ക് ആക്രമണം നടത്തി: പ്രതിരോധമന്ത്രാലയം

ഇന്ത്യ-പാക്ക് സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ജി7 രാജ്യങ്ങള്‍; പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തി സൗദി

എന്ത് ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്: വന്ദേ മാതരം വിളിച്ച് നവ്യാ നായർ

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

അടുത്ത ലേഖനം
Show comments