Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pathaan Official Teaser | 'പഠാന്‍' ടീസര്‍, തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഷാരൂഖ്, ആക്ഷന്‍ ത്രില്ലര്‍ തന്നെ

Pathaan | Official Teaser | Shah Rukh Khan | Deepika Padukone | John Abraham | Siddharth Anand

കെ ആര്‍ അനൂപ്

, ബുധന്‍, 2 നവം‌ബര്‍ 2022 (11:56 IST)
നാലുവര്‍ഷത്തോളമായി ഹിന്ദി സിനിമ ലോകം ഷാരൂഖിന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്. ഇത്തവണത്തെ വരവ് ഗംഭീരമാക്കുന്ന സൂചന നല്‍കിക്കൊണ്ട് 'പഠാന്‍'ടീസര്‍ പുറത്തുവന്നു.
ഷാരൂഖിന്റെ പിറന്നാള്‍ ആഘോഷിക്കാനായി 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് എത്തിയത്.ജനുവരി 25 ന് തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദങ്ങളില്‍ നിറഞ്ഞ സല്‍മാനുമായുള്ള പ്രണയം, താരസുന്ദരിയുടെ ജീവിതത്തിലേക്ക് കടന്നുവന്ന് വിവേക് ഒബ്രോയി; ഐശ്വര്യ റായിയും കാമുകന്‍മാരും