Webdunia - Bharat's app for daily news and videos

Install App

25 കോടി ബജറ്റില്‍ നിര്‍മ്മിച്ച 'പത്തൊമ്പതാം നൂറ്റാണ്ട്', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (11:44 IST)
പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 25 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബര്‍ എട്ടിന് ഓണം റിലീസായാണ് പ്രദര്‍ശനത്തിന് എത്തിയത്.
 
 1.02 കോടി രൂപയാണ് ആദ്യദിനത്തില്‍ ചിത്രം സ്വന്തമാക്കിയത്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യത്തെ 7 ദിവസം കൊണ്ട് 6.77 കോടി രൂപ നേടാന്‍ സിനിമയ്ക്കായി. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നുള്ള ഏഴ് ദിവസത്തെ ആകെ കളക്ഷന്‍ 8.35 കോടിയാണ്.
 
സിജു വില്‍സിന്റെ കഥാപാത്രത്തെ പോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലിയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മാറുമറയ്ക്കല്‍ സമരനായിക നങ്ങേലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തീയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരസുന്ദരിയാണ് കയാദു ലോഹര്‍.
മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറ്റം. മലയാള സിനിമയില്‍ ഇതാദ്യം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക് മാറ്റുന്നു; സുരക്ഷ വര്‍ധിപ്പിക്കും

Kerala Weather: ന്യൂനമര്‍ദ്ദപാത്തിയും തീവ്ര ന്യൂനമര്‍ദ്ദവും; മഴ തന്നെ മഴ, പോരാത്തതിനു കാറ്റും !

Govindachamy: മതില്‍ കയറിയത് ടാങ്കുകള്‍ അടുക്കിവെച്ച്; അന്വേഷണം സഹതടവുകാരിലേക്കും

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments