Webdunia - Bharat's app for daily news and videos

Install App

മോഹൻലാലിന്റെ പവിത്രം റീമേക്ക് ചെയ്യുമ്പോൾ നായകൻ ദുൽഖർ?- പ്രതികരണവുമായി സംവിധായകൻ

മോഹൻലാലിന്റെ പവിത്രം റീമേക്ക് ചെയ്യുമ്പോൾ നായകൻ ദുൽഖർ?- പ്രതികരണവുമായി സംവിധായകൻ

Webdunia
ശനി, 12 ജനുവരി 2019 (16:20 IST)
മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിൽ ഒന്നാണ് പവിത്രം. ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ 1994ൽ പുറത്തിറങ്ങിയ ചിത്രത്തിൽ തിലകന്‍, ശ്രീവിദ്യ, ശോഭന, ഇന്നസെന്റ്, കെ.പി.എ.സി ലളിത, നെടുമുടിവേണു, ശ്രീനിവാസന്‍, ബിന്ദുജ മേനോന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
25 വര്‍ഷങ്ങള്‍ക്ക് ശേഷം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകൾ‍. ദുല്‍ഖര്‍ സല്‍മാനോ ശിവകാർത്തികേയനോ ചിത്രത്തിൽ നായകനായെത്തും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് സത്യമാണോ എന്നതിനെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകൻ ടി കെ രാജീവ് കുമാർ.
 
പവിത്രം റീമേക്ക് ചെയ്യുന്ന വിവരം തനിക്ക് അറിയില്ലെന്നും. ഇതെ സംബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകളൊന്നും താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും ടി.കെ രാജീവ് കുമാർ പറയുന്നു. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

Ration : മെയ് മാസത്തെ റേഷൻ വിതരണം ജൂൺ 4 വരെ നീട്ടി

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

അടുത്ത ലേഖനം
Show comments