Webdunia - Bharat's app for daily news and videos

Install App

ഇത് നിലു ബേബി തന്നെയല്ലേ ? പേളിയുടെ മക്കള്‍ രണ്ടാളും ഒരേപോലെ, നിതാരയുടെ പുത്തന്‍ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
ശനി, 2 മാര്‍ച്ച് 2024 (13:22 IST)
Nitara
ഒന്ന് സ്പാ ചെയ്‌തേക്കാം എന്ന് വിചാരിച്ചിരിക്കുകയാണ് കുട്ടി നിതാര. ശ്രീനിഷ്.പേളി, ശ്രീനിഷ് ദമ്പതിമാരുടെ ഇളയ മകള്‍ നിതാര ശ്രീനിഷിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

സ്പാ ചെയ്യാന്‍ പോകുന്ന വേഷത്തിലിരിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ക്കൊപ്പം പേളി ആരാധകരോട് ഒരു കാര്യവും ചോദിക്കുന്നുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

 പോസ്റ്റ് ചെയ്ത മൂന്നു ചിതങ്ങളില്‍ ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടമായത് ഏതെന്ന് എന്നാണ് ചോദ്യം. എന്നാല്‍ എല്ലാവരുടെയും സംശയം മറ്റൊന്നാണ് ഇത് നിലു ബേബി തന്നെയല്ലേ ? നിലയുടെയും അനുജത്തി നിതാരയുടെയും ചിത്രങ്ങള്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് ഇപ്പോഴും സംശയമാണ്. ഇരുവരും തമ്മില്‍ അത്രയ്ക്ക് മുഖസാദൃശ്യം ഉണ്ട്.
 
നില നിതാരയെ മടിയിലിരുത്തിയുള്ള ചിത്രങ്ങളും നേരത്തെ അമ്മയായ പേളി പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pearle Maaney (@pearlemaany)

ഈ കൂട്ടത്തില്‍ മൂത്തയാള്‍ നില ബേബിയാണ്. പേളിയുടെ സഹോദരിയും നിലയുടെ ഇളയമ്മ റേച്ചലിന്റെ മക്കളായ റെയ്ന്‍, കയ് എന്നിവരാണ് പ്രായത്തില്‍ രണ്ടുമൂന്നും സ്ഥാനക്കാര്‍. ഇവര്‍ക്കിടയില്‍ കൂട്ടുകൂടാന്‍ ഒടുവിലായി എത്തിയ ആളാണ് നിതാര ശ്രീനിഷ്. ഒരുമാസം പ്രായമേ കുഞ്ഞിനുള്ളൂ.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments