Publish Date: Thu, 09 Dec 2021 (17:03 IST)
Updated Date: Thu, 09 Dec 2021 (17:08 IST)
സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ആരാധകരുള്ള കുട്ടി താരമാണ് നില ബേബി.പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് മകള്‍.കുറുമ്പ് കാട്ടിയും പൊട്ടിച്ചിരിച്ചും പേളിയുടെ മടിയിലിരിക്കുന്ന നിലയുടെ ചിത്രങ്ങളാണ്
വളരെ ക്യൂട്ട് ആയ ചിത്രമാണ് ഇതെന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന സൈമ അവാര്‍ഡ്സില്‍ മകള്‍ക്കൊപ്പം തന്നെയായിരുന്നു പേളി പങ്കെടുത്തത്. ഒരുമിച്ചുള്ള ആദ്യത്തെ വിമാന യാത്ര ആണെന്നും താരം പറഞ്ഞിരുന്നു.